tag:blogger.com,1999:blog-1178690081898436491.post3094371557724140345..comments2023-06-09T11:03:27.952+02:00Comments on lense and sense: ലാലേട്ടാ ലാലേട്ടാ.....ശ്രീവല്ലഭന്.http://www.blogger.com/profile/06258135948113205240noreply@blogger.comBlogger40125tag:blogger.com,1999:blog-1178690081898436491.post-58987617414115784922009-10-24T04:06:56.873+02:002009-10-24T04:06:56.873+02:00മറ്റുള്ള പോസ്റ്റുകളെ വെട്ടിച്ചല്ലൊ ഇവിടുത്തെ കമന്റ...മറ്റുള്ള പോസ്റ്റുകളെ വെട്ടിച്ചല്ലൊ ഇവിടുത്തെ കമന്റുകൾ!! ഒക്കെ ലാലേട്ടൻ പ്രഭാവം!
എന്റെയും കൂടിയിരിയ്ക്കട്ടെ..
എന്നാലും ‘ ഈ പ്രായത്തിലും ലാലേട്ടൻ..’എന്നൊക്കെയെഴുതിവിട്ടത് അങ്ങേരെങ്ങാനും കണ്ടെങ്കിൽ ശ്രീമതിയുടെ ഫാൻ ക്ലബ് മെബർഷിപ്പ് സ്വാഹ!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-58679359612196103472009-06-02T09:04:52.658+02:002009-06-02T09:04:52.658+02:00പ്രണയവും ഡാന്‍സും കോമഡി ഉണ്ടാക്കി പറയാനുള്ള ശ്രമവ...പ്രണയവും ഡാന്‍സും കോമഡി ഉണ്ടാക്കി പറയാനുള്ള ശ്രമവും മമ്മൂട്ടി ഉപേക്ഷിയ്ക്കുന്നതു തന്നെയാണ് നല്ലത്.

പോലീസ് വേഷവും പ്രണയരംഗങ്ങളും ‘ഇന്നത്തെ’ മോഹന്‍ലാലിനും ചേരുന്നതല്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-7216361297527705992009-06-02T07:27:55.871+02:002009-06-02T07:27:55.871+02:00പ്രണയം..? ലേട്ടന്? ലാലേട്ടന്റെ ഈ ചിരി.. ഹോ...
ht...പ്രണയം..? ലേട്ടന്? ലാലേട്ടന്റെ ഈ ചിരി.. ഹോ...
http://www.youtube.com/watch?v=4qhQ_Cr09o8Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-28660386423307157882009-06-02T06:26:53.792+02:002009-06-02T06:26:53.792+02:00ശവത്തീ കുത്താതെ വിൻസേ :)ശവത്തീ കുത്താതെ വിൻസേ :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-44890513267460588272009-06-02T06:22:26.997+02:002009-06-02T06:22:26.997+02:00ഈ കുട്ടിച്ചാത്തന്റെ ഒരു കാര്യം....മമ്മൂട്ടിക്കു പ്...ഈ കുട്ടിച്ചാത്തന്റെ ഒരു കാര്യം....മമ്മൂട്ടിക്കു പ്രണയിക്കാനും ഡാന്‍സ് ചെയ്യാനും ഒക്കെ അറിയില്ല എന്നു പറഞ്ഞാല്‍ അതില്‍ നാണിക്കാന്‍ ഒന്നും ഇല്ല. മമ്മൂട്ടി ഡാന്‍സ് ചെയ്തില്ലായിരുന്നെങ്കില്‍, പ്രണയിച്ചില്ലായിരുന്നെങ്കില്‍ പുള്ളിക്കു കൂടുതല്‍ ഫാന്‍സ് ഉണ്ടായേനെ എന്നാണു എനിക്കു തോന്നുന്നത്. കാല്വിന് കുട്ടേട്ടന് എന്ന പടം കണ്ടില്ലേ?? അതിലല്ലേ അണ്ണാ ഈ പ്രണയങ്ങള്‍ എന്നൊക്കെ പറയണ സാധനം.... കണ്ടാ ദൈവത്താണേ സഹിക്കില്ല. :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-64354907292235028342009-06-02T06:13:47.256+02:002009-06-02T06:13:47.256+02:00കുട്ടിച്ചാത്തൻസ്,
മണിവത്തൂരിലെ പ്രണയകഥയ്ക്കണോ അച്ഛ...കുട്ടിച്ചാത്തൻസ്,
മണിവത്തൂരിലെ പ്രണയകഥയ്ക്കണോ അച്ഛന്റെയും മകളുടെയും കെമിസ്ട്രിക്കാണോ കൂടുതൽ പ്രാധാന്യം? ഒരു മുഴുനീളപ്രണയചിത്രം എന്ന് അതിനെ വിളിക്കാമോ? ഒക്കെ പോട്ട് മമ്മൂട്ടിയുടെ പ്രണയനിർഭരമായ സീൻ ഏതാണ് അതിൽ...

അതേ പോലെ മറ്റു ചിത്രങ്ങളിലും....

സെന്റിമെന്റ്സും കുറച്ച് തമാശയും പിന്നെ വിധേയനിലെ പോലുള്ള റോളുകളും മാത്രേ പുള്ളിക്ക് വഴങ്ങു... പ്രണയം മുഖത്ത് വരാൻ ഇത്തിരി ബുദ്ധിമുട്ടും....

ദാ  ഇതിലുള്ള സീനുകൾ പൊളെ ഒരെണ്ണം ഒറ്റ ഒരെണ്ണം?

എവടെ!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-55629587081325026732009-06-01T11:40:54.041+02:002009-06-01T11:40:54.041+02:00നല്ല വിവരണം...
നല്ല ചിത്രങ്ങള്‍...
ആശംസകള്നല്ല വിവരണം...
നല്ല ചിത്രങ്ങള്‍...

ആശംസകള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-89899385317062200132009-06-01T08:10:22.481+02:002009-06-01T08:10:22.481+02:00ദൈവമേ എന്റെ പിന്നില്‍ ഒരു വിജനത അനുഭവപ്പെടുന്നുണ്ട...ദൈവമേ എന്റെ പിന്നില്‍ ഒരു വിജനത അനുഭവപ്പെടുന്നുണ്ടോ.....

ഡേയ് കാല്വിന് നീ “മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍“, “രാക്കുയിലിന്‍ രാഗസദസ്സില്‍“, “യാത്ര“ എന്നീ പടങ്ങളൊക്കെ കണ്ടിട്ടുണ്ടാ.. റൊമാന്‍സ് അഭിനയിക്കേണ്ട പ്രായത്തില്‍ മമ്മൂക്ക അത് നന്നായി ചെയ്തിട്ടുണ്ട്.. അല്ലാതെ ഈ പ്രായത്തില്‍ ‘റൊമാന്‍സ് കുമാരനായാല്‍‘ ആരാധകര്‍ വരെ കൂവും...

ഓടോ: സപ്പോര്ട്ടില്ലേല് ഞാന്‍ ഇട്ടിട്ട് പോവും ട്ടാ.. മമ്മൂട്ടീടെ ബ്ലോഗില്‍ കമന്റിടാന്‍ എന്നാ ക്യ്യൂവായിരുന്നു.. ഇവിടിപ്പോള്‍ ഞാനാരാ അഭിമന്യുവോ??കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-59460796252069635942009-06-01T07:46:44.697+02:002009-06-01T07:46:44.697+02:00ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഒരു ചോദ്യം... മോഹൻലാലിന്റ...ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഒരു ചോദ്യം... മോഹൻലാലിന്റെ ഏതു ഭാവത്തിൽ അഭിനയിച്ച നല്ല സിനിമയും ചോദിച്ചാൽ ഉദാഹരണം തരാം..

മമ്മൂട്ടി റൊമാൻസ് നന്നായി മനസിൽ തട്ടും വിധം അഭിനയിച്ച ഒറ്റ സിനിമയുടെ പേരു പറയാമോ?

(മഴയെത്തും മുൻപേയിലെ “എന്തിനു വേറൊരു സൂര്യോദയം” എന്ന പാട്ടു സീൻ മാറ്റിനിർത്തിയാൽ ഒരു മുഴുനീള പ്രണയചിത്രം???)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-1283004339889456002009-06-01T07:39:53.793+02:002009-06-01T07:39:53.793+02:00നന്ദി വിന്‍സ്. എന്താണ് എത്താന്‍ താമസിക്കുന്നത് എന...നന്ദി വിന്‍സ്. എന്താണ് എത്താന്‍ താമസിക്കുന്നത് എന്ന് ചിന്തിച്ചിരുന്നു :-)

മോഹന്‍ലാലിനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് നാടോടിക്കാറ്റ് മുതലാണ്. (അതിനു മുന്‍പ് വീട്ടില്‍ നിന്നും എല്ലാരും കൂടി വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കിലാണ് പടങ്ങള്‍ കണ്ടിരുന്നത്. കണ്ട പടങ്ങള്‍ - അമ്മേ നാരായണ, ചോറ്റാനിക്കര അമ്മ :-). 1982- 83 റിലീസ് ' ഒരു വര്‍ഷം ഒരു മാസം' - സോമന് പടം കണ്ടിരുന്നു :-) ). പിന്നീട് എത്രയോ നല്ല പടങ്ങള്‍ കണ്ട് വളരെ ഇഷ്ടപ്പെട്ടിരുന്നു - ചിത്രം, ഭരതം, ഹിസ് ഹൈനെസ് അബ്ദുള്ള, തേന്മാവിന് കൊമ്പത്ത്................അങ്ങിനെ നീണ്ടു പോകുന്നു ലിസ്റ്റ്.

അടുത്ത് കണ്ടപ്പോള്‍ വളരെ സൌമ്യമായ പെരുമാറ്റം. കൂടാതെ, ഈ പ്രായത്തിലും ഡാന്‍സ് ചെയ്യുന്നതിലെ flexibility ഇതെല്ലാം വളരെ ഇഷ്ടപ്പെട്ടു.

അടി തുടരട്ടെ :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-44818952594162785012009-05-29T19:38:58.974+02:002009-05-29T19:38:58.974+02:00കുട്ടിച്ചാത്താ,
ചാത്തന്റെ ഹിറ്റ് പറ്റത്തിന്റെ നിര്...കുട്ടിച്ചാത്താ,
ചാത്തന്റെ ഹിറ്റ് പറ്റത്തിന്റെ നിര്‍വചനം എന്താണ്? കാശ് കളക്ട് ചെയ്തത് ആണെങ്കില്‍ ആറാം തമ്പുരാനേക്കാളും കളക്ട് ചെയ്തത് നരസിംഹം ആണ്്. അതല്ല ക്വാളിറ്റി ആണ് ഉദ്ദേശിച്ചതെങ്കില്‍ ഈ മായാവി എങ്ങനെ ലിസ്റ്റില്‍ വന്നു...

പോസ്റ്റ് 2002 സിനിമകളില്‍ മികച്ചവ എന്ന് എനിക്ക് തോന്നിയത് താഴെ പറയുന്നവയാണ്.

മനസ്സിനക്കരെ
പെരുമഴക്കാലം
ഉദയനാണ് താരം
ചാന്തുപൊട്ട് (ജസ്റ്റ് ഇന്‍)
നരന്
നേരറിയാന്‍ സി.ബി.ഐ. (ജസ്റ്റ് ഇന്‍)
അച്ഛനുറങ്ങാത്ത വീട് (ജസ്റ്റ് ഇന്‍)
പുലിജന്മം
ക്ലാസ്മേറ്റ്സ്
പാസ്സഞ്ചര്‍ (കേട്ടറിവ്)

വാസ്തവം, പരദേശി, അടയാളങ്ങള്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടില്ല. കണ്ടാല്‍ അവ ലിസ്റ്റില്‍ വരാം വരാതിരിക്കാം... കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മോഹനലാലിന്റെ മിനിമം രണ്ട് നല്ല പടങ്ങള്‍ വന്നിട്ടുണ്ട് (നരന്, ഉദയന്‍).. മമ്മൂട്ടിയുടെ ഒരെണ്ണം (നേരറിയാന്‍ ) കയറിക്കൂടിയാലായി...

കാഴ്ച , ഒരേ കടല്‍ , കൈയൊപ്പ് തുടങ്ങിയ ജാടപ്പടങ്ങളൊക്കെ നല്ല സിനിമാന്ന് പറയാന്‍ ആണ് ഭാവമെങ്കില്‍ എനിക്കൊന്നും പറയാന്‍ ഇല്ല.. വേണമെങ്കില്‍ കറുത്ത പക്ഷികള്‍ ഉള്‍പ്പെടുത്താം...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-6629338414429391532009-05-29T13:08:52.295+02:002009-05-29T13:08:52.295+02:00ചാത്താ...
രണ്ടാള്‍ക്കും അധികം സന്തോഷിയ്ക്കാനോ അഹങ...ചാത്താ...
രണ്ടാള്‍ക്കും അധികം സന്തോഷിയ്ക്കാനോ അഹങ്കരിയ്ക്കാനോ ദുഖിയ്ക്കാനോ ഉള്ള ഒന്നും കഴിഞ്ഞ 10-12 വര്‍ഷമായി ഉണ്ടായിട്ടില്ല. ഏറെക്കൂറെ തുല്യവുമാണ്.

ആറാം തമ്പുരാനു (97 മുതല്‍) ശേഷം വന്ന മോഹന്‍ലാലിന്റെ കൊള്ളാവുന്ന/ഹിറ്റ് ചിത്രങ്ങള്‍:

ചന്ദ്രലേഖ, ഹരികൃഷ്ണന്‍സ്, ഉസ്താദ്, നരസിംഹം, രാവണപ്രഭു, ബാലേട്ടന്, ഉദയനാണ് താരം, തന്മാത്ര, നരന്, കീര്‍ത്തിചക്ര, ഹലോ, ട്വന്റി 20.

97 മുതല്‍ വന്ന കൊള്ളാവുന്ന/ഹിറ്റ് മമ്മൂട്ടി ചിത്രങ്ങള്‍:
ഹരികൃഷ്ണന്‍സ്, വല്യേട്ടന്, ക്രോണിക് ബാച്ചിലര്‍, സേതുരാമയ്യര്‍ സി ബി ഐ, കാഴ്ച, തൊമ്മനും മക്കളും, രാജമാണിക്യം, കയ്യൊപ്പ് (നല്ല ചിത്രം, ഹിറ്റ് അല്ല), മായാവി, കഥ പറയുമ്പോള്‍, ട്വന്റി 20

ഇത് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇഷ്ടപ്പെടുന്ന ഒരു സാധാരണ പ്രേക്ഷകന് എന്ന നിലയ്ക്കുള്ള എന്റെ വീക്ഷണം ആണ് (രണ്ടു പേരുടേയും ആരാധകര്‍ എന്റെ പുറത്തു കേറാന്‍ വരണ്ട!)

പിന്നെ ഒരു കാര്യം 85-2000 കാലഘട്ടത്തിലെ മോഹന്‍ലാല്‍ ചിത്രങ്ങളും 90-2005 കാലഘട്ടത്തിലെ മമ്മൂട്ടി ചിത്രങ്ങളും ആയിരുന്നു രണ്ടു പേരുടേയും ഇന്നത്തെ ചിത്രങ്ങളേക്കാള്‍ എന്തു കൊണ്ടും മികച്ചത് എന്ന് തുറന്ന് സമ്മതിയ്ക്കേണ്ടി വരും...

നരസിംഹത്തോടെ ലാലേട്ടനും രാജമാണിക്യത്തോടെ മമ്മൂക്കയും ഏതാണ്ട് തീര്‍ന്ന മട്ടാണ്. (അതിനു ശേഷം വിരളമായ നല്ല ചിത്രങ്ങള്‍ കണ്ടേയ്ക്കാം)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-51273721709235803302009-05-29T08:09:14.438+02:002009-05-29T08:09:14.438+02:00"ലാലേട്ടന് ഇന്ദുചൂഡന് സ്റ്റൈലില്‍ ഒരുത്തനെ സ്റ്റ..."ലാലേട്ടന് ഇന്ദുചൂഡന് സ്റ്റൈലില്‍ ഒരുത്തനെ സ്റ്റേജില്‍ നിന്നും എടുത്തെറിഞ്ഞിട്ടും ഒരു പട്ടി പോലും ചോദിക്കാന്‍ ഉണ്ടായില്ല" --- മമ്മൂട്ടി തല്ലിയതിനു ചോദിക്കാന്‍ എത്തിയത് മൊത്തം മനുഷ്യന്മാരു തന്നെ ആയത് ഭാഗ്യം....

കാല്വിനേ മമ്മൂട്ടിയുടെ അവസാന ഹിറ്റ് പടം ‘മായാവി’എന്റെ കണക്കില്‍ അതിനുശേഷം വന്നതിനെയൊന്നും ഹിറ്റ് എന്ന് ഒരു യഥാര്‍ത്ഥ മമ്മൂക്ക ഫാന്‍ പറയൂല..

പിന്നെ എന്റെ ഓര്‍മ്മയില്‍ ലാലേട്ടന്റെ അവസാന ഹിറ്റ് പടം ആറാം തമ്പുരാനാ(ഒരു പരിധിവരെ ഛോട്ടാ മുംബൈയും)..... അതിനു ശേഷം നിങ്ങ ഫാന്‍സ് ഹിറ്റെന്ന് പറയുന്ന പടങ്ങളല്ലേ ഉണ്ടായിട്ടുള്ളൂ.അല്ലേല്‍ പറ... 80-90 കളിലെ യഥാര്‍ത്ഥ ലാന് ഫാന്‍സ് മൊത്തം എന്റെ പിറകേ പോരും....കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-4311026327085719882009-05-29T05:40:12.013+02:002009-05-29T05:40:12.013+02:00ഈ മമ്മൂട്ടിയുടെ ലാസ്റ്റ് ഹിറ്റ് പടം ഏതാരുന്നു?
ശ്ശ...ഈ മമ്മൂട്ടിയുടെ ലാസ്റ്റ് ഹിറ്റ് പടം ഏതാരുന്നു?
ശ്ശ്യ്യോ ഓർമ വരണേയില്ല.....Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-47614757709334709612009-05-29T05:39:39.270+02:002009-05-29T05:39:39.270+02:00ഹോ എനിക്ക് ഇപ്പോ സമാധാനം ആയി :)ഹോ എനിക്ക് ഇപ്പോ സമാധാനം ആയി :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-17114410940036778902009-05-29T05:32:25.871+02:002009-05-29T05:32:25.871+02:00കുട്ടിച്ചാത്താ :) ..... അമ്മാവന് ഒരു ഫാനിനെ തല്ലി...കുട്ടിച്ചാത്താ :) ..... അമ്മാവന് ഒരു ഫാനിനെ തല്ലിയതിനു എന്തായിരുന്നു മേളം.... അമ്മാവന് ചെയ്തതു ശരിയായില്ല ആനാ കൂനാ എന്നൊക്കെ ആയിരുന്നു നെറ്റ് മുഴുവനും. പക്ഷെ ലാലേട്ടന് ഇന്ദുചൂഡന് സ്റ്റൈലില്‍ ഒരുത്തനെ സ്റ്റേജില്‍ നിന്നും എടുത്തെറിഞ്ഞിട്ടും ഒരു പട്ടി പോലും ചോദിക്കാന്‍ ഉണ്ടായില്ല :) അതാണു അണ്ണന്, അണ്ണനു എന്തും ചെയ്യാം, എന്തിലു വേണേലും അഭിനയിക്കാം അതിനുള്ള ലൈസന്‍സ് ഞങ്ങള്‍ കൊടുത്തിട്ടുണ്ട് :) ഹഹഹ

ഹോ ഈ പോസ്റ്റ് കാണാന്‍ വൈകി പോയി. കുട്ടിച്ചാത്തനായിട്ടു മുട്ടിയിട്ടു കുറച്ചു കാലം ആയി :) :) :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-51497621503141762062009-05-29T05:29:34.238+02:002009-05-29T05:29:34.238+02:00ആരാടാാ എന്നോടും കാല്വിനോടും കളിക്കാന്‍ ധൈര്യം ഉ...ആരാടാാ എന്നോടും കാല്വിനോടും കളിക്കാന്‍ ധൈര്യം ഉള്ളത് - കടപ്പാട് മാമുക്കോയാവിന്സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-59934891716438901642009-05-29T05:26:28.723+02:002009-05-29T05:26:28.723+02:00നല്ല വിവരണം.... :) അതാണു ലാലേട്ടന്...അമ്മാവന് ആയ...നല്ല വിവരണം.... :) അതാണു ലാലേട്ടന്...അമ്മാവന് ആയിരുന്നേല്‍ ഇതു വല്ലതും നടക്കുമോ...അമ്മാവന് ജാഡ തെണ്ടി ഇനി ഏതായാലും ഷിക്കാഗോയില്‍ പരുപാടിയും കൊണ്ടു വരില്ലാ എന്നാണു കേട്ടതു :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-53138262649018940572009-05-26T21:36:45.023+02:002009-05-26T21:36:45.023+02:00ശ്രീ, കാല്വിന്, പാമരന്, കുട്ടിച്ചാത്തന്, സുധ...ശ്രീ, കാല്വിന്, പാമരന്, കുട്ടിച്ചാത്തന്, സുധീഷ്, പ്രിയ, അരുണ്‍, hAnLLaLaTh, ഞാനും എന്റെ ലോകവും, കുമാരന്, കുക്കു, അപ്പു എല്ലാര്ക്കും നന്ദി ഇതുവഴി വന്നതിന്.

യൂസുഫ്പാ : അതെ ഇങ്ങനെയും ആരാധന. :-)

മനോജ്, മുഴുവന്‍ കണ്ടു. കുറെ എനിക്ക് ഇഷ്ടപ്പെട്ടു. പിള്ളേര്‍ക്കും കുടുംബത്തിനും ഇഷ്ടപ്പെട്ടാല്‍ അതില്‍ കൂടുതല്‍ എന്ത്. :-)

കൂട്ടുകാരന് : ഹാ ഹാ ഹാ ...

സി. കെ. ബാബു : കഷണ്ടിക്കും കുശുമ്പിനും മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല :-)

കുട്ടിച്ചാത്താ: മറുപടി കമന്റിനു നന്ദി വേണോ, പണം വേണോ?

Haree | ഹരീ : ഇതിനു തൊട്ടു മുന്‍പ് ജര്‍മനിയില്‍ വച്ചുള്ള ഷോയില്‍ ആണെന്ന് തോന്നുന്നു അത്. പിന്നീട് നെറ്റില്‍ കണ്ടിരുന്നു. അത് ഞാനല്ല :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-83033900061409674002009-05-25T04:43:37.863+02:002009-05-25T04:43:37.863+02:00ഫാനുകളുടെ ഒരു കാര്യമേ !!ഫാനുകളുടെ ഒരു കാര്യമേ !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-57958041319787025382009-05-24T20:05:50.001+02:002009-05-24T20:05:50.001+02:00nice...
:)nice...

:)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-17030952641230443472009-05-24T14:52:22.837+02:002009-05-24T14:52:22.837+02:00നന്നായിരിക്കുന്നു ആശംസകള്നന്നായിരിക്കുന്നു ആശംസകള്‍Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-59847253518397528502009-05-24T14:47:20.716+02:002009-05-24T14:47:20.716+02:00സാഗര്‍ ഏലിയാസ്സ് കണ്ടതിന്റെ ക്ഷീണം തീര്‍ക്കുന്ന തി...സാഗര്‍ ഏലിയാസ്സ് കണ്ടതിന്റെ ക്ഷീണം തീര്‍ക്കുന്ന തിരക്കിലാ വിന്‍സ്

:)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-52934826444144001282009-05-24T03:18:36.731+02:002009-05-24T03:18:36.731+02:00വ്യക്തിഹത്യ വ്യക്തിഹത്യ!
ആ വിൻസിതെവിടെ പോയി...!
ഞ...വ്യക്തിഹത്യ വ്യക്തിഹത്യ!
ആ വിൻസിതെവിടെ പോയി...!

ഞാനും വിൻസും കൂടെ കൂടിയാൽ തോല്പിക്കാൻ ആരുണ്ട്..?

കൂട്ടുകാരാ പിന്നെ എടുത്തോളാം ട്ടാ...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1178690081898436491.post-25737513984881831902009-05-23T14:17:37.518+02:002009-05-23T14:17:37.518+02:00സ്റ്റേജില്‍ കയറിയ ഫാനിനെ തല്ലിയത് ഈ ഷോയ്ക്ക് ഇടയ്ക...സ്റ്റേജില്‍ കയറിയ ഫാനിനെ തല്ലിയത് ഈ ഷോയ്ക്ക് ഇടയ്ക്കാണോ? (അതിനി ഗ്രീന്റൂമില്‍ കണ്ട പരിചയം പുതുക്കുവാന്‍ കയറിയ ശ്രീവല്ലഭനാണോ? :-D)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com