Thursday, 28 May 2009

ചില ചൈനാകാഴ്ചകള്‍-1

തെക്കന്‍ ചൈനയിലെ ഒരു മനോഹര ബാലെയിലെ രംഗങ്ങള്‍



















10 comments:

ശ്രീവല്ലഭന്‍. said...

യാങ്സ് നദിയിലൂടെ യാത്രചെയ്ത് തെക്കന്‍ ചൈനയിലെ ഏതോ ഒരു സ്ഥലത്ത് വച്ച് കണ്ട ഒരു നൃത്ത ശില്‍പത്തിലെ ചില രംഗങ്ങള്‍ ഇവിടെ ഇടുന്നു.

ശ്രീ said...

നന്നായിരിയ്ക്കുന്നു, മാഷേ

അരുണ്‍ കായംകുളം said...

അടിപൊളി:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്താ സംഭവം എന്നൂടെ പറഞ്ഞൂടെ. ന്നൂച്ചാ നമ്മടെ നാട്ടിലെ ബാലെയ്ക്കൊക്കെ ഒരു കഥ ഉണ്ടാവൂലെ.. ഇതു ചുമ്മാ ഡാന്‍സ് മാത്രണോ അതോ?

hAnLLaLaTh said...

കൊള്ളാം :)

കുമാരന്‍ | kumaran said...

good pics

ചാണക്യന്‍ said...

നല്ല ചിത്രങ്ങള്‍.....

ശ്രീവല്ലഭന്‍. said...

എല്ലാര്‍ക്കും നന്ദീസ്‌ :-)

മുക്കുറ്റി said...

അമ്പട ബാലെ.............
കലക്കി.

ചാർ‌വാകൻ‌ said...

നല്ല ചിത്രങ്ങൾ.