Tuesday, 16 December 2008

മഞ്ഞു പെയ്യണ്, മനം കുളിരണ്.....ചില ജനീവക്കാഴ്ചകള്‍

ജാലകക്കാഴ്ച.....
ഓഫീസിലെ ജനലിലൂടെയുള്ള ഒരു കാഴ്ച
*************
............നും മഞ്ഞിനും ഇടയിലൂടെ........
ഇമ്മിണി ബല്യ ഒരു രാജ്യത്തിന്‍റെ എംബസിക്ക് ചുറ്റുമുള്ള കമ്പിവേലിക്കും, മനോഹരമായ മഞ്ഞുനിറഞ്ഞ വഴിയിലൂടെയുമുള്ള ഒരു നടത്തം!
*************
പുല്‍ക്കൊടികളോടൊരു പ്രണയം....

23 comments:

ശ്രീവല്ലഭന്‍. said...

പുതിയ ഒരു ഫോട്ടോ-യാത്രാ ബ്ലോഗ് തുടങ്ങിയ വിവരം സസന്തോഷം അറിയിക്കട്ടെ :-)

പാമരന്‍ said...

ഇവിടേം പെയ്ത്തു തുടങ്ങീ :(

മൂര്‍ത്തി said...

ആശംസകള്‍

ശ്രീ said...

മനോഹരം
:)

ശ്രീഹരി::Sreehari said...

കാണുംബോഴേ തണുക്കുന്നു...

ഇതു കൂടെ ഒന്നു കണ്ടു നോക്ക്കൂ

http://sreehari-s.blogspot.com/2008/12/blog-post.html

BS Madai said...

enikku kulliranoo...

കുഞ്ഞന്‍സ്‌ said...

ദാ ഇന്ന് വീണ്ടും മഞ്ഞ് പെയ്യാന് തുടങ്ങിയിരിക്കുന്നൂ...

പപ്പൂസ് said...

ബാംഗ്ലൂരിലെന്താ മഞ്ഞു പെയ്യില്ലെന്നുണ്ടോ. റിസഷന്‍ ഇങ്ങനെ പോയാ പെയ്യും. അന്ന് ഞാനൊരു ഫോട്ടോയെടുത്ത് ഷൈന്‍ ചെയ്യും. ങാഹാ! പൂതിയാവുന്നു! :-(

പൈങ്ങോടന്‍ said...

കുളിരുന്നു :)
സുന്ദരന്‍ ജനീവന്‍ കാഴ്ചകള്‍ കാനണ്‍ 1000 ലൂടെ കാണാനായി കാത്തിരിക്കുന്നു

Sarija N S said...

ഹോ മഞ്ഞുകാലം!!! അതെന്നെ വിട്ട് അങ്ങോട്ട് പോന്നോ? നന്ദി ഈഎ ചിത്രങ്ങള്‍ക്ക്

ഉപാസന || Upasana said...

Good Photos Bhai
:-)

രണ്‍ജിത് ചെമ്മാട്. said...

പുതിയ ആലിപ്പഴ വര്‍ഷത്തിനായി കാത്തിരിക്കുന്നു....

ഭൂമിപുത്രി said...

കൊതിയാകുന്നു..
ഇവിടെയിതുവരെ പതിവ് തണുപ്പായില്ല :(
കൂടുതൽ ജനീവയുമായി വരണേ
(ഈ കമന്റ് ബോക്സിൽ ട്രാക്കിങ്ങ് പറ്റില്ലാന്നൊരു കുഴപ്പമുണ്ട്)

ശ്രീവല്ലഭന്‍. said...

പാമരന്‍, മൂര്‍ത്തി, ശ്രീ, ശ്രീഹരി, BS മടി, കുഞ്ഞന്‍സ്‌, പപ്പൂസ്, പൈങ്ങോടന്‍, Sarija N S,
ഉപാസന, രണ്‍ജിത് ചെമ്മാട്, ഭൂമിപുത്രി, എല്ലാര്‍ക്കും നന്ദി. കുറച്ചു തിരക്കിലായതിനാല്‍ വായിക്കുന്നതും എഴുതുന്നതും കുറവാണ്. അതിനിടെ നല്ല ഫോട്ടോകള്‍ വെറുതെ പിടിക്കുമ്പോള്‍ ഇടാം എന്നൊരു തോന്നല്‍ തോന്നി.......

ഈ കമന്റ് ബോക്സില്‍ ട്രാക്കിങ്ങ് പറ്റുന്നുണ്ടല്ലോ. 'post a comment' ക്ലിക്ക് ചെയ്ത ശേഷം 'subscribe by email' എന്നുള്ളതിലും (comment boxinte അടിയില്‍, വലതുഭാഗത്തായി കാണാം) ഒന്നു വെറുതെ ഞെക്കുക :-)

കാപ്പിലാന്‍ said...

:)

കിഷോര്‍:Kishor said...

മഞ്ഞണിക്കൊമ്പിൽ...

:-)

കൊള്ളാം

മാണിക്യം said...

ഇത് എവിടമാണ്?
ഇന്ന് 10 സെന്റി മീറ്റര്‍ സ്നോ വീണു , ഈ വെള്ളിയാഴ്ച ഒരു സ്നോസ്റ്റോം വരുന്നു 60 കി മി സ്പീടില്‍ അടിക്കുമത്രേ!
അപ്പോള്‍ ഈ പറഞ്ഞ സുന്ദരം എന്ന് തോന്നുല്ല...
മഞ്ഞ് കാണാന്‍ കൊതിച്ച് പണ്ട് ഹിന്ദി സിനിമാകാണിക്കാന്‍ അച്ഛന്റെ കാലു പിടിച്ചിട്ടുണ്ട് ഞാന്‍!! എന്തായാലും പടം ജോര്‍!
ഫോട്ടോ-യാത്രാ ബ്ലോഗ് തുടങ്ങിയതിന് അഭിനന്ദനം ..

lakshmy said...

നന്നായിരിക്കുന്നു ചിത്രങ്ങൾ

smitha adharsh said...

നല്ല ചിത്രം..ഞങ്ങള്‍ ഇതെല്ലാം ഇങ്ങനെയെങ്കിലും കാണട്ടെ.

ശ്രീവല്ലഭന്‍. said...

കാപ്പിലാന്‍, കിഷോര്‍, lakshmy, smitha adharsh : വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. മാണിക്യം, ഇത് ജനീവയിലെ തണുപ്പ് കാലം. പുതിയ രണ്ടു പോസ്റ്റുകള്‍ കൂടി ഇട്ടിട്ടുണ്ട്. കാണുക. :-)

നിരക്ഷരന്‍ said...

ഞാനിപ്പോഴാ അറിഞ്ഞത് ഇക്കാര്യം. ഫോട്ടോ-യാത്രാ ബ്ലോഗ് കാര്യം തന്നെ. വായിച്ചും കണ്ടും അഭിപ്രായം തരാന്‍ വീണ്ടും വരുന്നുണ്ട്. ഇതിപ്പോള്‍ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വന്നതാ... :)

നിരക്ഷരന്‍ said...

ഓ...ഞാന്‍ മറന്നതാ...പാബ്ലോ നെരുദാ പോസ്റ്റ് കണ്ടിരുന്നു. എന്തായാലും ഉടന്‍ വീണ്ടും വരാം.

Shaivyam...being nostalgic said...

മനോഹരം; അതി മനോഹരം