
Showing posts with label ചിത്രം. Show all posts
Showing posts with label ചിത്രം. Show all posts
Friday, 28 May 2010
രാജ്മഹല്‍, എസ്സെന്‍, ജര്‍മ്മനി
ജര്‍മ്മനിയിലെ എസ്സെന്‍ -ല്‍ (Essen) വച്ച് പരിചയപ്പെട്ട തോമസ് ചേട്ടന്‍റെ രാജ്മഹല്‍ ഹോട്ടല്‍ കം ആയുര്‍വേദിക് ക്ലിനിക് കം ഡയാലിസിസ് ക്ലിനിക്കില്‍ നിന്നും ചില ചിത്രങ്ങള്‍. രാജസ്ഥാനില്‍ നിന്നും പണിക്കാരെ കൊണ്ടു കൊത്തിച്ച മാര്‍ബിള്‍ ജര്‍മ്മനിയിലെയ്ക്ക് ഇറക്കുമതി ചെയ്തതാണ്.


Tuesday, 16 December 2008
മഞ്ഞു പെയ്യണ്, മനം കുളിരണ്.....ചില ജനീവക്കാഴ്ചകള്‍
ഇമ്മിണി ബല്യ ഒരു രാജ്യത്തിന്‍റെ എംബസിക്ക് ചുറ്റുമുള്ള കമ്പിവേലിക്കും, മനോഹരമായ മഞ്ഞുനിറഞ്ഞ വഴിയിലൂടെയുമുള്ള ഒരു നടത്തം!
Subscribe to:
Posts (Atom)