ആറോ എഴോ വയസ്സുള്ളപ്പോള്‍ മറ്റുള്ള പടങ്ങള്‍ നോക്കി അതുപോലെ വരയ്ക്കുന്നത് ശ്രദ്ധിച്ചു. വായിക്കുന്ന ബുക്കുകളുടെ കവര്‍ ചിത്രങ്ങളാണ് കൂടുതലും വരയ്ക്കുന്നത്. കൂടാതെ സ്വന്തമായി ചില ചിത്രങ്ങളും കാര്‍ട്ടൂണ്‍ പടങ്ങളും വരയ്ക്കാറുണ്ട് .
2009
2006 എട്ടു വയസ്സുള്ളപ്പോള്‍ ടി വി സ്ക്രീനില്‍ നിന്നും നോക്കി വരച്ചത്.


4 comments:
:-)
ആശംസകള്‍!
:) ഇനിയും ഒരു പാടൊരു പാട് വരകളും വര്‍ണ്ണങ്ങളുമുണ്ടാവട്ടെ!
വരികൾ മാത്രമല്ല വരകളും ഉണ്ട് അല്ലേ..
Post a Comment