Friday 28 May 2010

രാജ്മഹല്‍, എസ്സെന്‍, ജര്‍മ്മനി

ജര്‍മ്മനിയിലെ എസ്സെന്‍ -ല്‍ (Essen) വച്ച് പരിചയപ്പെട്ട തോമസ്‌ ചേട്ടന്‍റെ രാജ്മഹല്‍ ഹോട്ടല്‍ കം ആയുര്‍വേദിക് ക്ലിനിക്‌ കം ഡയാലിസിസ് ക്ലിനിക്കില്‍ നിന്നും ചില ചിത്രങ്ങള്‍. രാജസ്ഥാനില്‍ നിന്നും പണിക്കാരെ കൊണ്ടു കൊത്തിച്ച മാര്‍ബിള്‍ ജര്‍മ്മനിയിലെയ്ക്ക് ഇറക്കുമതി ചെയ്തതാണ്.


രാജസ്ഥാനിലെ മാര്‍ബിള്‍ പണിക്കാര്‍ കേരളത്തില്‍ നിന്നുള്ള ഒരു കലണ്ടറില്‍ കണ്ട ചിത്രം മാര്‍ബിളില്‍ കൊത്തിയപ്പോള്‍.....











1 comment:

ശ്രീവല്ലഭന്‍. said...

ബ്ലോഗേര്‍സ് എല്ലാരും ബസ്സേഴ്സ് ആയപ്പോള്‍ ഞാനെങ്കിലും എന്തേലും ചെയ്യണ്ടെ :-)